Questions from പൊതുവിജ്ഞാനം

14731. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

14732. From where the famous Buddhist image Karumadikuttan has been discovered?

Karumadi near Ambalappuzha.

14733. ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഏലം

14734. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

14735. താപം [ Heat ] അളക്കുന്ന യൂണിറ്റ്?

ജൂൾ

14736. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

14737. മലയാളത്തിലെ ആദ്യത്തെ ചമ്പു?

ഉണ്ണിയച്ചീചരിതം

14738. ഇറാഖിന്‍റെ നാണയം?

ദിനാർ

14739. സുവർണ്ണ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഘാന

14740. കേരളത്തിലെ ഏക മയില്‍ സങ്കേതം?

ചൂലന്നൂര്‍ (പാലക്കാട്)

Visitor-3096

Register / Login