Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14751. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?
ഗ്ലോ ഫിഷ്
14752. ക്വിറ്റ് ഇന്ത്യാ സമരം നടന്ന വര്‍ഷം?
1942
14753. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?
കേണൽ മൺറോ
14754. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിന്റൺ
14755. വിയറ്റ്നാമിന്‍റെ വിഭജനത്തിന് കാരണമായ സമ്മേളനം?
1954 ലെ ജനീവാ സമ്മേളനം
14756. VAT നടപ്പിലാക്കിയ ആദ്യ രാജ്യം?
ഫ്രാൻസ്
14757. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?
300 സെ.മീ
14758. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?
പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ
14759. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?
വൈകുണ്ഠ സ്വാമികൾ
14760. ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
Displaying 14751-14760/15557
«
<
1475
1476
1477
1478
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
കേരളം
English
ശാസ്ത്രം
Basic General Knowledge
Visitor-3430
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us