Questions from പൊതുവിജ്ഞാനം

14741. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

അൾട്രാവയലറ്റ്

14742. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

14743. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

14744. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ

14745. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

ഷീലാ ദീക്ഷിത്

14746. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം?

അഞ്ചുതെങ്ങ്

14747. മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

14748. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

14749. ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

മെർമിക്കോളജി

14750. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്?

പൂനെ

Visitor-3836

Register / Login