Questions from പൊതുവിജ്ഞാനം

14771. രക്തത്തിലെ ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്ന ഹോർമോൺ?

ഗ്ലൂക്കഗോൺ

14772. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

14773. എസ്.കെ.പൊറ്റക്കാടിന്‍റെ ശരിയായ പേര്?

ശങ്കരന്‍കുട്ടി

14774. ടെലിവിഷന്റെ ശബ്ദ തീവ്രത?

75 db

14775. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്?

വേമ്പനാട്ട് കായൽ

14776. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

14777. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ് ?

മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

14778. സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം?

മൂന്ന്

14779. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലം?

ബത്ലഹേം

14780. ജ്യോതിശാസ്ത്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2009

Visitor-3633

Register / Login