Questions from പൊതുവിജ്ഞാനം

14781. കേരളത്തിലെ പ്രസിദ്ധ ചുവർ ചിത്രമായ ഗജേന്ദ്രമോഷം കാണപ്പെടുന്നത്?

കൃഷ്ണപുരം കൊട്ടാരം (കായംകുളം)

14782. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?

കാല്‍സ്യം

14783. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?

കരുനന്തടക്കൻ

14784. കഞ്ചിക്കോട് വിന്‍ഡ് ഫാം നിലവില്‍ വന്നത്?

1994 ഡിസംബര്‍ 9

14785. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

14786. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

14787. മാർബിൾ/ ചുണ്ണാമ്പുകല്ല് - രാസനാമം?

കാത്സ്യം കാർബണേറ്റ്

14788. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?

ഉമ്മിണി തമ്പി

14789. ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം?

യുറാനസ്

14790. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

Visitor-3268

Register / Login