Questions from പൊതുവിജ്ഞാനം

14791. ഋതുസംഹാരം രചിച്ചത്?

കാളിദാസൻ

14792. കോശത്തിലെ ട്രാഫിക് പോലീസ്?

ഗോൾഗി കോംപ്ലക്സ്

14793. പാലിന് പിങ്ക് നിറമുള്ള ജീവി?

യാക്ക്

14794. സിന്ധു നദീതട കേന്ദ്രമായ ‘കോട്ട് സിജി’ കണ്ടെത്തിയത്?

ഗുറൈ (1935)

14795. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?

ബുദ്ധമതം

14796. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

ശനി (Saturn)

14797. വന ദിനം?

മാർച്ച് 21

14798. യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

വി.കെ.കൃഷ്ണമേനോൻ

14799. ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന പ്രകാശമാനമായ പാടുകൾ?

പ്ലേയ് ജസ് (Plages)

14800. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് എം.നിക്സൺ

Visitor-3713

Register / Login