Questions from പൊതുവിജ്ഞാനം

14811. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

14812. ചട്ടമ്പിസ്വാമികളുടെ അമ്മ?

നങ്ങമ പിള്ള

14813. ഏറ്റവും കൂടുതൽ കുഷ്ഠരോഗ ബാധിതരുള്ള സംസ്ഥാനം?

തമിഴ്നാട്

14814. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

1939 ജൂൺ 29

14815. ചാലിയം കോട്ട തകർത്തതാര്?

കുഞ്ഞാലി 111

14816. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

14817. കേരളത്തിൽ രാജ്യസഭാ സീറ്റുകൾ?

9

14818. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

14819. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

14820. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?

ഹൈഡ്രജന്‍

Visitor-3540

Register / Login