14821. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)
14822. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?
കോക്കസ് ബസാർ ( ബംഗ്ലാദേശ്)
14823. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?
ബൈഫോക്കൽ ലെൻസ്
14824. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി?
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
14825. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?
സൾഫർ
14826. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ?
കെ.എം. പണിക്കർ
14827. ഹീത്രു വിമാനത്താവളം സ്ഥിതി ചെയ്യുന്ന പട്ടണം?
ലണ്ടൻ
14828. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?
ട്രോപ്പിക ചലനം
14829. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?
അയൺ പൈറൈറ്റിസ്
14830. ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്?
പട്ടം താണുപിള്ള