Questions from പൊതുവിജ്ഞാനം

14841. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ (1945 സെപ്റ്റംബർ 2)

14842. അന്നനാളത്തിന്‍റെ ശരാശരി നീളം?

25 സെ.മീ

14843. ബെലാറസിന്‍റെ നാണയം?

ബെലാറഷ്യൻ റൂബിൾ

14844. കിടഭോജിയായ ഒരു സസ്യം?

നെപ്പന്തസ്

14845. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14846. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?

ജവഹർലാൽ നെഹ്റു

14847. ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

14848. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം ?

മൂന്നുതവണ

14849. യു.എന്നിന്‍റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി?

രക്ഷാസമിതി ( Secuarity Council)

14850. മനുഷ്യന്‍റെ ഡയസ്റ്റോളിക് പ്രഷർ എത്ര?

80 mm Hg

Visitor-3212

Register / Login