Questions from പൊതുവിജ്ഞാനം

14861. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

14862. ആംനെസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൺസൺ

14863. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?

ഒട്ടകം

14864. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

14865. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

ഇ. എം. എസ്. നമ്പൂതിരിപ്പാട്

14866. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

14867. നാട്യശാസ്ത്രത്തിന്‍റെ കര്‍ത്താവ്?

ഭരതമുനി

14868. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 KM2)

14869. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

14870. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

Visitor-3516

Register / Login