Questions from പൊതുവിജ്ഞാനം

14881. കറൻസി നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ ഒപ്പ് എത്ര ഭാഷകളിലാണ് കാണപ്പെടുന്നത്?

2

14882. നൈജറിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

14883. ഉരഗജീവികളിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

മൂന്ന്

14884. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?

നൈട്രജൻ?

14885. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

2880 മാർച്ച് 16

14886. "ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?

സഹോദരൻ അയ്യപ്പൻ

14887. പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ?

അയർലണ്ട്; ന്യൂസിലന്‍റ്

14888. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

14889. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം ?

ഹീലിയം

14890. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?

സുക്രോസ്

Visitor-3846

Register / Login