Questions from പൊതുവിജ്ഞാനം

14901. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP) ആസ്ഥാനം?

നെയ്റോബി (കെനിയ)

14902. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിത

14903. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

തുർക്കി

14904. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

14905. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

14906. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലാത്വിയ

14907. അഷ്ടാധ്യായി രചിച്ചത്?

പാണിനി

14908. ലോകകാഴ്ച ദിനം?

ഒക്ടോബർ 11

14909. ആറ്റിങ്ങൽ കലാപം?

1721

14910. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?

ട്രൈ ലെഡ് ടെട്രോക്സൈഡ്

Visitor-3512

Register / Login