Questions from പൊതുവിജ്ഞാനം

14921. ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ദക്ഷിണ കൊറിയ

14922. നോർവ്വേ യുടെ തലസ്ഥാനം?

ഓസ്ലോ

14923. ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നല്കിയ നേതാവ്?

മാവോത്- സെ- തൂങ്

14924. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

എം.എസ്സ്. സുബ്ബലക്ഷ്മി

14925. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

14926. ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം?

ഫെർമിയം

14927. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

14928. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

14929. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മംഗോളിയ

14930. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

Visitor-3774

Register / Login