Questions from പൊതുവിജ്ഞാനം

14931. അഡോൾഫ് ഹിറ്റ്ലർ ജനിച്ച രാജ്യം?

ആസ്ട്രിയ

14932. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

14933. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?

റഗ്‌ബി

14934. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

14935. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

14936. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

തുർക്കി

14937. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്?

നീലഗിരി താർ

14938. മന്നത്ത് പത്മനാഭന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ വര്‍ഷം?

1947

14939. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

പനമരം

14940. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ?

ഇലിയഡ്; ഒഡീസ്സി

Visitor-3046

Register / Login