Questions from പൊതുവിജ്ഞാനം

14941. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

14942. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാക്കിസ്ഥാൻ

14943. ആറ്റത്തിന്‍റെ വേവ് മെക്കാനിക്സ് മാതൃകകണ്ടുപിടിച്ചത്?

മാക്സ് പ്ലാങ്ക്

14944. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന തെങ്ങിനം?

TXD

14945. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

14946. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

14947. ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ഗുരുശിഖര്‍

14948. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

14949. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

14950. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?

റോബർട്ട് ഓപ്പൺ ഹൈമർ (1939)

Visitor-3654

Register / Login