Questions from പൊതുവിജ്ഞാനം

14961. എം കെ മേനോന്‍റെ തൂലികാനാമം?

വിലാസിനി

14962. കേരള കൂഭമേള എന്ന് അറിയപ്പെടുന്നത്?

മകര വിളക്ക്

14963. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?

കാവന്‍‌‍ഡിഷ്

14964. സോമാലിയയുടെ തലസ്ഥാനം?

മൊഗാദിഷു

14965. പോളിയോ മൈലിറ്റ്സ് രോഗത്തിന് കാരണമായ വൈറസ്?

പോളിയോ വൈറസ്

14966. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?

സി.വി.രാമന്പിളള

14967. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

14968. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി?

വേണാട് ഉടമ്പടി

14969. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള

14970. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

Visitor-3559

Register / Login