Questions from പൊതുവിജ്ഞാനം

14971. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

14972. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

മന്നത്ത് പത്മനാഭൻ

14973. "സുഗുണ" ഏത് വിത്തിനമാണ്?

മഞ്ഞൾ

14974. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

14975. ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം?

സിലിക്കൺ

14976. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

14977. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?

അയോണിക ബന്ധനം [ Ionic Bond ]

14978. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക?

മയിലമ്മ

14979. ‘കരുണ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14980. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

Visitor-3817

Register / Login