Questions from പൊതുവിജ്ഞാനം

14991. മെഷിൻ ഗൺ കണ്ടുപിടിച്ചത്?

റിച്ചാർഡ് മാറ്റിലിഗ്

14992. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?

ഒട്ടകപക്ഷി

14993. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

വെർണർ വോൺ ബ്രൗൺ

14994. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

14995. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

14996. കേരളത്തിലെ ആദ്യ ദേശീയോദ്യാനം?

ഇരവിക്കുളം

14997. തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?

പരാഗ്വേ

14998. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

14999. പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്?

ഹെല്ലാസ്

15000. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

1946

Visitor-3595

Register / Login