15012. രക്തത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നിർണ്ണയിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം?
Rh ഘടകം
15013. മുട്ടത്തോടിലെ പ്രധാന ഘടകം?
കാല്‍സ്യം കാര്‍ബണേറ്റ്
15014. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്?
ഏകദേശം 3000 വര്‍ഷങ്ങള്‍
15015. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ?
കേണൽ മൺറോ
15016. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
പൊട്ടാസ്യം ബ്രോമേറ്റ്
15017. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ?
അറോറ
15018. ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ചൈന
15019. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്?