Questions from പൊതുവിജ്ഞാനം

15021. സൂര്യന്റെ പ്രായം?

460 കോടി വർഷം

15022. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

പീച്ചി

15023. ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?

ഗാൽവനെസേഷൻ

15024. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

15025. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?

സേതു

15026. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

15027. ‘സരസകവി’ എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

15028. മയൂര സന്ദേശത്തിന്‍റെ നാട്‌?

ഹരിപ്പാട്‌

15029. ബി.ആര്‍; അംബേദാകറുടെ പത്രം?

ബഹിഷ്കൃത് ഭാരത്

15030. സെർബിയയുടെ തലസ്ഥാനം?

ബെൽഗ്രേഡ്

Visitor-3510

Register / Login