Questions from പൊതുവിജ്ഞാനം

15031. സലീം അലിയുടെ ആത്മകഥ?

ഒരു കുരുവി യുടെ പതനം

15032. കേരളത്തിൽ ഏറ്റവും കുടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല?

തിരുവനന്തപുരം

15033. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

15034. ചന്ദ്രനിൽ ആകാശം കറുത്ത നിറത്തിൽ കാണാൻ കാരണം ?

ചന്ദ്രനിൽ അന്തരീക്ഷമില്ല

15035. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

15036. വൊയേജർ I സൗരയൂഥം കടന്നതായി നാസ സ്ഥിരീകരിച്ചത്?

2013 സെപ്റ്റംബറിൽ

15037. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതി?

ജുമ്മിങ്ങ് കൃഷിരീതി.

15038. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

15039. ബ്രൂണെയ്യുടെ തലസ്ഥാനം?

ബന്ദർസെരി ബെഗവാൻ

15040. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

ബെന്‍സീന്‍

Visitor-3127

Register / Login