Questions from പൊതുവിജ്ഞാനം

15051. ജ്വലനത്തെ സഹായിക്കുന്ന വാതകം?

ഓക്സിജന്‍

15052. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

15053. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

15054. വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?

ലെഡ്

15055. മുന്തിരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം?

ബാൻഡി

15056. സൗദി അറേബ്യ യുടെ നാണയം ഏത് ?

റിയാൽ

15057. തേളിന്‍റെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

15058. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

15059. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

15060. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

Visitor-3374

Register / Login