Questions from പൊതുവിജ്ഞാനം

15041. കോളറ പകരുന്നത്?

ജലത്തിലൂടെ

15042. മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?

നെഫോസ്കോപ്പ്

15043. ‘അടയാളങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

സേതു

15044. ലോക ക്ഷയരോഗ ദിനം?

മാർച്ച് 24

15045. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്?

1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം

15046. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി?

ഗംഗ

15047. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

1893

15048. വൈദ്യുതകാന്തിക തരംഗ(Electromagnetic Theory) സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

15049. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

മാലിക്കാസിഡ്

15050. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

Visitor-3355

Register / Login