Questions from പൊതുവിജ്ഞാനം

15071. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

15072. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം?

കിർഗിസ്താൻ

15073. കേരളത്തിലെ ആയുർദൈർഘ്യം?

73.8 വയസ്സ്

15074. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

15075. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

അലുമിനിയം

15076. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?

എക്കണോമിക്സ്

15077. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

15078. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

15079. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

15080. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

പോളിമർ കെമിസ്ട്രി

Visitor-3318

Register / Login