Questions from പൊതുവിജ്ഞാനം

15081. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം?

ബ്രസീലിയ

15082. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക്

15083. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?

ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)

15084. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

15085. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

15086. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്?

ടോളമി

15087. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി?

കൈസർ വില്യം II

15088. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

15089. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

15090. വസൂരി രോഗത്തിന് കാരണമായ വൈറസ്?

വേരിയോള വൈറസ്

Visitor-3950

Register / Login