Questions from പൊതുവിജ്ഞാനം

15101. ബൾഗേറിയയുടെ നാണയം?

ലെവ്

15102. അങ്കോളയുടെ തലസ്ഥാനം?

ലുവാണ്ട

15103. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

15104. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

15105. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

15106. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

15107. കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?

വില്യാർഡ് ലിബി

15108. കേരളത്തിൽ തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

15109. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

15110. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

എൻ.എസ്.എസ്

Visitor-3629

Register / Login