Questions from പൊതുവിജ്ഞാനം

15111. അയ്യങ്കാളി മരണമടഞ്ഞ വർഷം?

1941 ജൂൺ 18

15112. സ്റ്റാലിനിസത്തെ ആസ്പദമാക്കി ജോര്‍ജ് ഓര്‍വെല്‍ രചിച്ച നോവല്‍?

ദി അനിമല്‍ ഫാം

15113. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ?

അമോണിയം ക്ലോറൈഡ്

15114. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?

ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)

15115. ലോകത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ന്യൂയോർക്ക്

15116. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നെല്ലിക്കോട്(കോഴിക്കോട്)

15117. ഗിനിയ ബിസ്സാവുവിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

15118. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ?

വ്യാഴം (Jupiter)

15119. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

15120. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

Visitor-3099

Register / Login