Questions from പൊതുവിജ്ഞാനം

15131. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

15132. രോഗനിദാന ശാസ്ത്രം?

പാതോളജി

15133. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്?

മാർത്താണ്ഡവർമ്മ

15134. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സുല്‍ത്താന്‍ബത്തേരി

15135. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

15136. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

15137. ബോറോണിന്‍റെ അറ്റോമിക് നമ്പർ?

5

15138. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കായംകുളം

15139. ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

15140. കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം?

പെരുവണ്ണാമൂഴി

Visitor-3896

Register / Login