Questions from പൊതുവിജ്ഞാനം

15151. മുസ്ലീം (1906) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

15152. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

15153. ‘മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

15154. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?

ശകുന്തള ദേവി

15155. കേരളത്തിന്‍റെ ചിറാപൂഞ്ചി എന്നറിയപ്പെടുന്നത്?

ലക്കിടി

15156. ഐക്യരാഷ്ട്രസഭയുടെ (UNO) ആസ്ഥാനം?

മാൻഹട്ടൺ (ന്യൂയോർക്ക്)

15157. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?

കെയ്റോ

15158. ടാഗോർ; പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം?

ജാലിയൻ വാലാബാഗ് കൂട്ടകൊല

15159. കാപ്പിയുടെ PH മൂല്യം?

5

15160. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

Visitor-3539

Register / Login