Questions from പൊതുവിജ്ഞാനം

15161. സൊറാസ്ട്രിയൻ മത സ്ഥാപകൻ?

സ്വരാഷ്ട്രർ

15162. തുരിശിന്‍റെ രാസനാമം?

കോപ്പർ സൾഫേറ്റ്

15163. നാറ്റോ (NATO) സുവർണ്ണ ജൂബിലി ആഘോഷിച്ചവർഷം?

1999

15164. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

കൊറ്റവൈ

15165. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

15166. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

15167. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്?

റെഡ് ക്രസന്‍റ്

15168. കറുത്ത മണ്ണ് രൂപപ്പെടുന്നത്?

ലാവാ ശില പൊടിഞ്ഞ്

15169. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി?

ലിയാഖത്ത് അലി ഖാൻ

15170. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

Visitor-3829

Register / Login