Questions from പൊതുവിജ്ഞാനം

15181. ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

15182. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

15183. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

മഡഗാസ്കർ

15184. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

15185. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

15186. ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ?

അയ്യങ്കാളി

15187. Excessive stimulus for alcohol consumption is called?

Dypsomania

15188. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്കാസ്റ്റിക്സ് (Acoustics)

15189. കേരളത്തിൽ നിയമസഭാ മണ്ഡലങ്ങൾ?

140

15190. തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം?

കണിക്കൊന്ന

Visitor-3461

Register / Login