Questions from പൊതുവിജ്ഞാനം

15171. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

15172. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

15173. ക്ലോണിങ്ങിലൂടെ ആദ്യം സൃഷ്ടിച്ച ജീവി?

ഡോളി എന്ന ചെമ്മരിയാട് ( വികസിപ്പിച്ച സ്ഥാപനം സ്കോട്ട്ലാന്റിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്; വർഷം: 199

15174. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

15175. റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

ഫ്രാൻസിയം

15176. കൊല്ലവർഷം തുടങ്ങിയത്?

എ.ഡി. 825

15177. കിഴക്കോട്ടൊഴുകുന്ന നദികളില്‍ വലുത്?

കബനി

15178. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം?

ബാല ഭട്ടാരക ക്ഷേത്രം

15179. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബോട്ടണി

15180. യു.എൻ പൊതുസഭ (general Assembly) യുടെ ആസ്ഥാനം?

ന്യൂയോർക്ക്

Visitor-3392

Register / Login