Questions from പൊതുവിജ്ഞാനം

15191. വിജയവാഡ ഏതു നദിക്കു തീരത്താണ്?

ക്രുഷ്ണ

15192. സഹോദരൻ അയ്യപ്പൻ 1938 ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?

സോഷ്യലിസ്റ്റ് പാർട്ടി

15193. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

15194. മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?

തോറിയം

15195. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

കാന്റേയി

15196. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

15197. വിവിധ രക്തഗ്രൂപ്പുകള്‍?

A; B; AB; O

15198. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

15199. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി?

കൃഷി വിജ്ഞാൻ

15200. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

സ്ട്രെപ്റ്റോ കോക്കസ്

Visitor-3261

Register / Login