Questions from പൊതുവിജ്ഞാനം

15201. ഗോതമ്പ് - ശാസത്രിയ നാമം?

ട്രൈറ്റിക്കം ഏ സൈറ്റവം

15202. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

15203. കേരളത്തിലെ ഏക മയില്‍ സങ്കേതം?

ചൂലന്നൂര്‍ (പാലക്കാട്)

15204. അഞ്ചാംപനി (മീസിൽസ്) പകരുന്നത്?

വായുവിലൂടെ

15205. പാറ്റയുടെ ശ്വസനാവയവം?

ട്രക്കിയ

15206. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

15207. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

15208. ഉദ്യാനവിരുന്ന രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

15209. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഓക്സാലിക്കാസിഡ്

15210. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

Visitor-3479

Register / Login