Questions from പൊതുവിജ്ഞാനം

15221. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

അനാബസ്

15222. ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി

15223. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

റേഡിയോ ആക്ടിവിറ്റി

15224. ജമൈക്കയുടെ തലസ്ഥാനം?

കിങ്സ്റ്റർ

15225. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

15226. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

15227. കേരളത്തിലെ നെയ്ത്ത് പട്ടണം?

ബാലരാമപുരം

15228. കേരള വനംവകുപ്പിന്‍റെ മുഖപത്രം ?

അരണ്യം

15229. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പാവയ്ക്ക

15230. അജന്താ ഗുഹകൾ കണ്ടെത്തിയ സ്ഥലം?

1819

Visitor-3060

Register / Login