Questions from പൊതുവിജ്ഞാനം

15231. ശ്രീനാരായണഗുരുവിന്‍റെ വീട്ടുപേര്?

വയല്‍വാരത്ത് വീട്

15232. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

ഗ്ലൂട്ടിയസ് മാക്സിമസ്

15233. തേനീച്ച മെഴുകിലെ ആസിഡ്?

സെറോട്ടിക് ആസിഡ്

15234. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

15235. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ

15236. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

15237. മനുഷ്യന്റെ ശ്രവണ പരിധി?

20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ

15238. സൗത്ത് ആഫ്രിക്കൻ കറൻസി ഏത്?

റാൻഡ്

15239. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?

പൊതിയിൽ മല (ആയ്ക്കുടി)

15240. പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?

സുക്രോസ്

Visitor-3109

Register / Login