Questions from പൊതുവിജ്ഞാനം

15251. ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

15252. ‘നക്ഷത്രങ്ങളേ കാവൽ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

15253. ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

15254. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

15255. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

റെനിൻ (Rennin )

15256. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം?

10%

15257. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

15258. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ?

ദക്ഷിണാഫ്രിക്ക

15259. കാസർകോഡ്‌ ബേക്കൽ കോട്ട നിർമ്മിച്ചത്?

ശിവപ്പ നായ്ക്കർ

15260. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

Visitor-3670

Register / Login