Questions from പൊതുവിജ്ഞാനം

15261. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

15262. വർക്കല നഗരത്തിന്‍റെ സ്ഥാപകൻ?

അയ്യൻ മാർത്താണ്ഡപിള്ള

15263. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

15264. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി?

പ്ലീഹ

15265. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

15266. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്?

ഭീമൻ കണവ (Giant Squid)

15267. കേരളത്തിന്‍റെ പക്ഷി ഗ്രാമം?

നൂറനാട്; ആലപ്പുഴ

15268. കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?

ഡോ.പൽപു

15269. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

15270. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?

അലൈൻ സൾഫൈഡ്

Visitor-3642

Register / Login