Questions from പൊതുവിജ്ഞാനം

15271. പാരമീസിയത്തിന്‍റെ സഞ്ചാരാവയവം?

സീലിയ

15272. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

15273. ബോട്സ്വാനയുടെ തലസ്ഥാനം?

ഗാബറോൺ

15274. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

15275. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ?

0.03%

15276. 1 കിലോമീറ്റർ എത്ര മീറ്ററാണ്?

1000 മീറ്റർ

15277. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?

ജോസഫ് ബ്ലാക്ക്

15278. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

15279. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?

കരൾ

15280. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ?

ഐസോടോപ്പ്.

Visitor-3908

Register / Login