Questions from പൊതുവിജ്ഞാനം

15291. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മൗണ്ട് ബാറ്റൺ പ്രഭു

15292. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?

പര്‍വ്വതങ്ങളിലെ കാറ്റ്

15293. പപ്പായയുടെ ജന്മദേശം?

മെക്സിക്കോ

15294. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ലെപ്രെ

15295. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

15296. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

15297. ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

15298. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?

1924

15299. മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

വാളയാർ (പാലക്കാട്)

15300. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹൈഡ്രോളജി Hydrology

Visitor-3792

Register / Login