Questions from പൊതുവിജ്ഞാനം

15301. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

15302. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത് ?

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം

15303. ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഹെർപ്പറ്റോളജി

15304.

0

15305. ആദ്യത്തെ നിർഭയ ഷെൽട്ടർ?

തിരുവനന്തപുരം

15306. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

15307. അറേബ്യൻനാടുകളേയും ആഫ്രിക്കൻ വൻകരയേയും വേർതിരിക്കുന്ന കടൽ?

ചെങ്കടൽ

15308. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

15309. ധർമ്മപരിപാലനയോഗത്തിന്‍റെ ആദ്യ ഉപാധ്യക്ഷൻ?

ഡോ. പൽപ്പു

15310. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

Visitor-3730

Register / Login