Questions from പൊതുവിജ്ഞാനം

15321. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

15322. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

15323. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം?

വൈറ്റമിൻ A

15324. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത?

ബെർത്ത വോൺ സട്ട്നർ (1905)

15325. സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത ?

29 .72/സെക്കന്‍റ്

15326. രക്തത്തിലെ പ്ലാസ്മ യുടെ അളവ്?

55%

15327. ശിതസമരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി?

ബർണാഡ് ബറൂച്ച്

15328. ‘മൊസാദ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇസ്രായേൽ

15329. ' ലോക ചരിത്രത്തിലെ ഇരുണ്ട യുഗം’ എന്നറിയപ്പെടുന്നത്?

മധ്യകാലഘട്ടം

15330. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

Visitor-3771

Register / Login