Questions from പൊതുവിജ്ഞാനം

15341. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ്. സ്വാമിനാഥൻ

15342. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

15343. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

15344. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?

ബങ്കിം ചന്ദ്ര ചാറ്റർജി

15345. കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം?

തിരൂര്‍

15346. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍.

15347. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?

PSLV C 22

15348. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

15349. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്?

ചാള

15350. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

Visitor-3587

Register / Login