Questions from പൊതുവിജ്ഞാനം

15361. തിരുവിതാംകൂറിൽ ശ്രീമൂലം പ്രജാസഭ പ്രവർത്തനമാരംഭിച്ച വർഷം?

1904

15362. ശക വർഷത്തിലെ ആദ്യത്തെ മാസം?

ചൈത്രം

15363. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

15364. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?

ഡോ. ജോൺ മത്തായി

15365. ആറ്റം എന്ന പേര് നല്‍കിയത് ആര്?

ഡാള്‍ട്ടണ്‍

15366. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം?

121500 ഗ്രാം

15367. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്?

സഹോദരന്‍ അയ്യപ്പന്‍

15368. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

മേയോ പ്രഭു

15369. ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?

അജിനാമോട്ടോ

15370. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ആങ്സ്ട്രോം

Visitor-3993

Register / Login