Questions from പൊതുവിജ്ഞാനം

15371. ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?

ചൊവ്വാ

15372. കേരളാ സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?

ത്രിശൂർ

15373. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

15374. കേരളാ ഗ്രാമവികസന വകുപ്പിന്‍റെ മുഖപത്ര?

ഗ്രാമഭൂമി

15375. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

15376. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം?

10

15377. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

15378. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

15379. ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓട്ടോളജി

15380. ഹോക്കി ഗ്രൗണ്ടിന്‍റെ നീളം?

300 അടി

Visitor-3336

Register / Login