Questions from പൊതുവിജ്ഞാനം

15391. ഏറ്റവും കൂടുതൽ ആപ്പിൾ;പച്ചക്കറി ഇവ ഉത്പാദിപ്പിക്കുന്ന രാജ്യം?

ചൈന

15392. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

15393. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

15394. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത?

മേരി ഡിസൂസ

15395. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

15396. ' മയൂര സന്ദേശം ' രചിച്ചത് ആരാണ്?

കേരള വർമ്മ വലിയ കോയിതമ്പുരാൻ

15397. പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

15398. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

15399. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

കാക്കനാട് (എറണാകുളം)

15400. എല്ലിന്‍റെ യും പല്ലിന്‍റെ യും ആരോഗ്യത്തിന് ആവശ്യമായ ജീവകം?

ജീവകം - ഡി

Visitor-3111

Register / Login