Questions from പൊതുവിജ്ഞാനം

15401. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി?

ഖമരീന്ദ്ര പാലസ്

15402. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?

വവ്വാൽ

15403. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം?

ബഹ്റൈൻ

15404. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

15405. ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്?

വക്കം മൗലവി

15406. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ്?

വേൽ കെഴുകുട്ടുവൻ (ചെങ്കുട്ടവൻ)

15407. ഈഴവമഹാസഭ രൂപീകരിച്ച സംഘടന?

0

15408. വിമോചന സമരത്തിന്‍റെ നേതാവ്?

ബാരിസ്റ്റര്‍ ജി.പി.പിള്ള

15409. ഇടിമിന്നലിന്റ്റെ നാട്?

ഭൂട്ടാൻ.

15410. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

Visitor-3844

Register / Login