Questions from പൊതുവിജ്ഞാനം

15411. ഒരു യാര്ഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്)?

3 അടി

15412. മണിമേഖല രചിച്ചത്?

സാത്തനാർ

15413. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?

ഐസോടോൺ

15414. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം?

കെഎം.ബീനാ മോൾ

15415. ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്?

ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില്‍

15416. ഹുമയൂൺ അന്തരിച്ച ദിവസം?

1556 ജനുവരി 24

15417. ഗോമേതകത്തിന്‍റെ നിറം?

ബ്രൗൺ

15418. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

1905 ജനുവരി 19

15419. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

15420. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?

പുരി

Visitor-3353

Register / Login