Questions from പൊതുവിജ്ഞാനം

15431. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

15432. ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്ത ഗ്രൂപ്പ്?

AB

15433. വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

സ്ട്രാറ്റോസ്ഫിയർ (Stratosphere)

15434. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

15435. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

വൈറ്റ് ഹൗസ്

15436. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?

ബൊളീവിയ; ബസിൽ

15437. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

15438. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?

1980- 88

15439. മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

15440. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

Visitor-3386

Register / Login