Questions from പൊതുവിജ്ഞാനം

15441. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെസോത്തൊ

15442. മൊറോക്കോയുടെ നാണയം?

ദിർഹം

15443. ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

15444. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

15445. Edwin Aldrin എഴുതിയ ആത്മകഥ?

മാഗ്നിഫിസന്‍റ് ഡിസൊലേഷൻ (magnificent desolation)

15446. കേരള കയർ ബോർഡ് ആസ്ഥാനം?

ആലപ്പുഴ

15447. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്?

അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 )

15448. ചുവന്ന സ്വർണ്ണം?

കുങ്കുമം

15449. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?

ബാണാസുരസാഗർ (വയനാട്)

15450. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?

മല്ലപ്പള്ളി

Visitor-3798

Register / Login